300 രൂ​പ​യ്ക്ക് റ​ബ​ര്‍ സം​ഭ​രി​ക്കു​മോ​യെ​ന്ന് കേ​ന്ദ്ര നേതൃത്വം വ്യ​ക്ത​മാ​ക്കണം : ​വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍

ക​​​ര്‍​ഷ​​​ക​​​രി​​​ല്‍ നി​​​ന്ന് നേ​​​രി​​​ട്ട് 300 രൂ​​​പ​​​യ്ക്ക് റ​​​ബ​​​ര്‍ സം​​​ഭ​​​രി​​​ക്കാ​​നു​​​ള്ള ആ​​​ര്‍​ജ്ജ​​​വ​​​മു​​​ണ്ടോ​​​യെ​​​ന്ന് കേ​​​ന്ദ്ര​​​ സ​​​ര്‍ക്കാ​​​രും ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​വും ആ​​​ദ്യം വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ​അഡ്വ.വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍.പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ള​​​ല്ല ന്യാ​​​യ​​​വി​​​ല​​​യ്ക്ക് റ​​​ബ​​​ര്‍ സം​​​ഭ​​​ര​​​ണ​​​ത്തി​​​ന് ത​​​യാ​​​റാ​​​വു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​ത്. അ​​​നി​​​യ​​​ന്ത്രി​​​ത റ​​​ബ​​​ര്‍ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് കു​​​ട​ പി​​​ടി​​​ക്കു​​​ക​​​യും നി​​​ല​​​വി​​​ലു​​​ള്ള റ​​​ബ​​​ര്‍ ആ​​​ക്ട് ഇ​​​ല്ലാ​​​താ​​​ക്കാ​​​ന്‍ നി​​​യ​​​മ​​​നി​​​ര്‍​മ്മാണം നി​​​ര്‍​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രും രാ​​​ഷ്ട്രീ​​​യ ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വ​​​വും കി​​​ലോ​​​ഗ്രാ​​​മി​​​ന് 300 രൂ​​​പ റ​​​ബ​​​റി​​​ന് വേ​​​ണ​​​മെ​​​ന്ന ക​​​ര്‍​ഷ​​​ക​​​ നി​​​ര്‍​ദേ​​​ശം വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ക​​​ണം.

250 രൂ​​​പ അ​​​ടി​​​സ്ഥാ​​​ന​​​ വി​​​ല​​​യും പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍​ മാ​​​ത്രം നി​​​ല്‍​ക്കു​​​മ്പോ​​​ള്‍ കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളു​​​ടെ ച​​​തി​​​ക്കു​​​ഴി​​​യി​​​ലാ​​​ണ് ക​​​ര്‍​ഷ​​​ക​​​രെ​​​ന്നും വി.​​​സി.​​​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group