മാറ്റി നിർത്താതെ ചേർത്ത് നിർത്തുന്നതാണ് ക്രൈസ്തവ സാഹോദര്യം : മാർപാപ്പാ

മാറ്റിനിർത്താതെ ചേർത്തുനിർത്തുന്നതാണ് ക്രൈസ്തവ സാഹോദര്യമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

സാഹോദര്യത്തിന്റെ പുതിയ ആഹ്വാനങ്ങൾ ചെറിയ സമൂഹങ്ങളിൽ മുഴങ്ങിക്കേൾക്കുവാൻ തുടങ്ങിയെങ്കിലും, ദൗർഭാഗ്യകരമെന്നു പറയട്ടെ, പലപ്പോഴും ആഹ്വാനങ്ങൾ വാക്കുകളിൽ വിശ്വസ്തത പുലർത്തിക്കൊണ്ട് ജീവിതത്തിൽ മാതൃകയാക്കുവാൻ പലരും പരിശ്രമിച്ചില്ല. സഹോദരൻ എന്ന് നാവിൽ പറഞ്ഞുകൊണ്ട്, ഹൃദയം കൊണ്ട് അവനെ വെറുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും മാർപാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group