വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന തിരുനാൾ ആചരിക്കുന്നു

യേശുക്രിസ്തു രാജകീയമായി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമ്മയിൽ ഇന്ന് ഓശാന ഞായർ. പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാവും.

സംസ്ഥാനത്തെ എല്ലാ പള്ളികളിലും കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോലകൾ വഹിച്ചുള്ള പ്രദക്ഷിണം, കുർബാന, വചനസന്ദേശം എന്നിവയുണ്ടാവും.

ഓശാന എന്നാൽ സ്തുതിപ്പ് എന്നർത്ഥം. ഹോശന്ന എന്ന എബ്രായ മൂലപദത്തിൽ നിന്നാണ് ഓശാന എന്ന വാക്കുണ്ടാവുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m