മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് ക്രൈസ്തവര്‍ക്കു നേരേ രാജ്യത്ത് നടക്കുന്ന അധിക്രമങ്ങളെന്നും ഈ അതിക്രമങ്ങൾ അവസാനിപ്പിക്കുവാൻ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേരള കാത്തലിക് ഫെഡറേഷന് യോഗം ആവശ്യപ്പെട്ടു.
ക്രൈസ്തവര്‍ നേരിടുന്ന വ്യാപകമായ അക്രമങ്ങളില്‍ കേരള കാത്തലിക് ഫെഡറേഷന് പ്രതിഷേധവും ഉത്കണ്ഠയും രേഖപ്പെടുത്തി. നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതി ആവര്‍ത്തിക്കാതിരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group