സുവിശേഷവല്‍ക്കരണം സഭയുടെ അടിസ്ഥാന ദൗത്യo : മാർ മാത്യു മൂലക്കാട്ട്

സുവിശേഷവല്‍ക്കരണം സഭയുടെ അടിസ്ഥാന ദൗത്യമാണെന്ന് ഉദ്ബോധിപ്പിച്ച് കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാത്യു മൂലക്കാട്ട്.മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്‍ററില്‍ വെച്ച് നടന്ന കോതമംഗലം രൂപതയുടെ മൂന്നാമത്തെ എപ്പാര്‍ക്കിയല്‍ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആധുനിക യുഗത്തില്‍ മിഷനറിയാകുക എന്നതിന് മുന്‍തൂക്കം നല്‍കണമെന്നും ബിഷപ്പ് ഓർമിപ്പിച്ചു.

രൂപതയിലെ അഭിവന്ദ്യ പിതാക്കډാരും വൈദികരും സന്യസ്തരും അല്മായരും ഉള്‍പ്പെടെ 189 പേര്‍ പങ്കെടുക്കുന്ന കോതമംഗലം രൂപത എപ്പാര്‍ക്കിയല്‍ അസംബ്ലി ഇന്ന് സമാപിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group