സാന്തോം ക്വിസ്-2022 ജൂലൈ 24 ന്

മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാം വാർഷികത്തോട നുബന്ധിച്ച് തോമാശ്ലീഹായെ കുറിച്ച് കൂടുതൽ അറിയാൻ സെന്റ് തോമസ് മിഷണറി സൊസൈറ്റി (MST)യുടെ മാധ്യമ വിഭാഗമായ സാന്തോം മീഡിയ ഒരുക്കുന്ന സാന്തോം ക്വിസ്-2022 ജൂലൈ ഇരുപത്തിനാലാം തീയതി വൈകുന്നേരം 6 മണിക്ക് Google forms വഴി നടത്തപ്പെടുന്നു.ചോദ്യമാലയിൽ 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും, പ്രായപരിധിയില്ല. എല്ലാ ചോദ്യങ്ങളുടെയും ശരിയുത്തരം MULTIPLE OPTIONS ൽ നിന്നും തെരഞ്ഞെടുക്കുവാൻ സാധിക്കും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ ഈ നമ്പരിൽ ബന്ധപ്പെടുക 9527396557.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group