കഷ്ടതയനുഭവിക്കുന്നവർക്ക് ആശ്വാസമേകുക: മാർപാപ്പ

നല്ല സമരിയക്കാരനെപ്പോലെ, കഷ്ടത അനുഭവയ്ക്കുന്നവരോട് ചേർന്ന് നിൽക്കാനും, ആരാലും കേൾക്കപ്പെടാത്തവരുടെ നിലവിളികൾക്ക് ശബ്ദം നൽകാനും, മറ്റുള്ളവർക്ക് കാരുണ്യപ്രവർത്തനങ്ങളിൽ പ്രേരണയായി മാറാനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.

രോഗികൾക്കായുള്ള ആഗോളദിനവുമായി ബന്ധപ്പെട്ട്, റോം രൂപതയുടെ കീഴിൽ ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്നവരെ വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മാർപാപ്പ.

സഹിക്കുന്ന ആൾക്കുവേണ്ടി കഷ്ടപ്പെടുന്ന മനോഭാവത്തിൽ നിന്നാണ് ഐക്യത്തിന്റെയും പ്രത്യാശയുടെയും ഒരു ചരിത്രം ഉണ്ടാവുകയെന്നും പാപ്പാ ഓർമിപ്പിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group