മനുഷ്യക്കടത്തിനെതിരെ വീണ്ടും ശബ്ദം ഉയർത്തി ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ സിറ്റി : മനുഷ്യടത്തിനെതിരെ ലോകം ഒരുമിച്ച് കൈകോർക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസ് മാർപാപ്പ.

മനുഷ്യക്കച്ചവടത്തിന്റെ ചൂഷണങ്ങൾക്കെതിരെ പോരാടുന്നത് വഴി മനുഷ്യാന്തസ്സ്‌ അരക്കിട്ടുറപ്പിക്കാമെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

ലൈംഗികമായും തൊഴിലിടങ്ങളിലെ അതിക്രമത്താലും തകർക്കപ്പെട്ടവർക്കും കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും ഒപ്പം മനുഷ്യക്കടത്തിനെതിരെ ഒരുമിച്ച് മുന്നേറാം. മനുഷ്യാന്തസ്സിന്റെ മൂല്യം ധൈര്യപൂർവ്വം വീണ്ടും ഉയർത്തിപ്പിടിക്കാം” പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group