കൂട്ടായ്മയും സഭാത്മകബോധവും മിഷൻ ചൈതന്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യങ്ങൾ: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

കൂട്ടായ്മയും സഭാത്മകബോധവും മിഷൻ ചൈതന്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യങ്ങളാണെന്ന് ഉദ്ബോദിപ്പിച്ച് മേജർ ആർച്ച് ബിഷപ്പ് സീറോ മലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർ ജോർജ് മഠത്തിക്കണ്ടെത്തിൽ മാർ ജോർജ് പുന്നക്കോട്ടിൽ എന്നിവർ
സഹകാർമികരായി. കോതമംഗലം രൂപതയുടെ ആദരസൂചകമായി മേജർ ആർച്ച് ബിഷപ്പിന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് അംശവടി സമ്മാനിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group