അഭിനന്ദനങ്ങൾ ആശംസകൾ….!!!

ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനായി സ്വയം സന്നദ്ധരായി അങ്കമാലി സി.എം.സി സന്യാസസമൂഹത്തിലെ അഞ്ച് കന്യാസ്ത്രീകൾ കടന്നുവന്നിരിക്കുന്നു.രോഗികളെ ആശ്വസിപ്പിക്കാനും, പരിചരിക്കാനും, രോഗികൾക്ക് ആവശ്യമായ ഭക്ഷണവും ,മരുന്നും കൂടാതെ അവർക്ക് ധൈര്യം പകരാനും ഇവർ ഇന്നു മുതൽ രോഗികളുടെ കൂടെയുണ്ടാകും .ഈ പ്രതിസന്ധിഘട്ടത്തിൽ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നിരിക്കുന്ന ഇവർക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group