കടലുകൾ കടന്ന് ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ് യുകെയിലും, അയർലണ്ടിലും പ്രദർശനം തുടങ്ങി…

ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് സിസ്റ്റർ റാണി മരിയയുടെ ജീവിതം ആസ്പദമാക്കി ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത “ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ് ” യുകെയിലും, അയർലണ്ടിലും പ്രദർശനത്തിന്.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ നടി വിൻസി അലോഷ്യസ് ആണ് സിസ്റ്റർ റാണി മരിയയായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.16 സംസ്ഥാനങ്ങളിൽ നിന്നുള്ള 150ൽ പരം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഈ ബോളിവുഡ് ചിത്രം ഇതിനോടകം മുപ്പതോളം ഇൻറർനാഷണൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.ഓസ്കാർ അവാർഡിനും ചിത്രത്തിന് നോമിനേഷൻ ലഭിച്ചിരുന്നു.

കൂടുതൽ വിവരങ്ങൾക്കായും ബുക്കിങ്ങിനു വേണ്ടിയും

🔸 https://www.myvue.com/film/the-face-of-the-faceless

🔸https://www.cineworld.co.uk/films/the-face-of-the-faceless-malayalam/ho00010828


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group