സൈബര്‍ അതിക്രമങ്ങള്‍ അറിയിക്കാം അപരാജിത ഓണ്‍ലൈനിലൂടെ

സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഉടനെ തന്നെ അപരാജിത ഓണ്‍ലൈനില്‍ റിപ്പോർട്ട് ചെയ്യാമെന്ന് കേരള പൊലീസ്.

സൈബർ അതിക്രമങ്ങള്‍ അറിയിക്കാനും ഈ സംവിധാനം വിനിയോഗിക്കാമെന്നും കേരളപൊലീസ് പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്റ്റില്‍ പറഞ്ഞു.

വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. വനിതാ സെല്‍ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സംസ്ഥാനതലസെല്‍ നിയമനടപടികള്‍ സ്വീകരിച്ച്‌ വിവരം പരാതിക്കാരെ അറിയിക്കും.വിവരങ്ങള്‍ [email protected] എന്ന ഇ മെയില്‍ വഴിയും 9497996992 എന്ന ഫോണ്‍ വഴിയും അറിയിക്കാം.

കേരള പൊലീസിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും ഉടനെ തന്നെ അപരാജിത ഓണ്‍ലൈനില്‍ റിപ്പോർട്ട് ചെയ്യാം. സൈബർ അതിക്രമങ്ങള്‍ അറിയിക്കാനും ഈ സംവിധാനം വിനിയോഗിക്കാം.

വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. വനിതാ സെല്‍ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സംസ്ഥാനതലസെല്‍ നിയമനടപടികള്‍ സ്വീകരിച്ച്‌ വിവരം പരാതിക്കാരെ അറിയിക്കും.

വിവരങ്ങള്‍ ഇ മെയില്‍ ആയും ഫോണ്‍ വഴിയും അറിയിക്കാം

ഇമെയില്‍ – [email protected]ഫോണ്‍ : 9497996992


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m