ക്രിസ്ത്യൻ കുടുംബങ്ങളില്‍ മക്കളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന ഇടിവ് ആശങ്കജനകം : മാര്‍ ജോസഫ് പെരുന്തോട്ടം

കോട്ടയം :ക്രിസ്ത്യൻ കുടുംബങ്ങളില്‍ മക്കളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന ഇടിവ് വളരെ ദയനീയവും ആശങ്കാജനകവുമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രപൊലീത്ത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം.

യുവജനങ്ങള്‍ വിദേശത്തേക്ക് പോകുന്നതും ക്രൈസ്തവ അംഗസംഖ്യ കുറയുന്നതും പുതിയ ക്രൈസ്തവ കുടുംബങ്ങള്‍ രൂപപ്പെടാതിരിക്കുന്നതും കേരളസഭ നാമാവശേഷമാകുന്ന അപകടകരമായ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group