മണിപ്പൂരില്‍ നിന്നും ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണോ നടക്കുന്നത് : കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് പ്രസിഡന്‍റ്

മണിപ്പൂർ കലാപത്തിൽ ക്രിസ്ത്യൻ സ്ഥാപനങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിൽ മണിപ്പൂരില്‍ നിന്നും ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണോ നിലവില്‍ നടക്കുന്ന അക്രമസംഭവങ്ങളെന്ന് സംശയിക്കേണ്ടിയിരി ക്കുന്നുവെന്ന് കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് പ്രസിഡന്‍റ് റവ. സി. ഡോ.ആര്‍ദ്ര എസ്ഐസി.

ദൈവാലായങ്ങള്‍ നിലംപരിശാക്കാനും, ക്രൈസ്തവരെ തകര്‍ക്കാനും, വിശ്വാസത്തെ തകിടം മറിക്കാനും സാധിക്കുമെങ്കിലും ക്രിസ്തുവെന്ന വികാരത്തെ ഒരിക്കലും ആരുടെയും ഹൃദയത്തില്‍ നിന്നും ഓടിക്കാന്‍ സാധിക്കില്ലെന്നും ക്രിസ്തുവെന്നും വിജയിക്കുമെന്നും റവ. സി. ഡോ.ആര്‍ദ്ര എസ്ഐസി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group