ഡൽഹി ബൈബിള്‍ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍

ഡൽഹി ബുരാരി ജീവൻ ജ്യോതി ആശ്രമത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 17 വെള്ളിയാഴ്ച ആരംഭിക്കും. 19 വരെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് കണ്‍വെന്‍ഷന്‍.

പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരുമത്രയാണ് മഹത്വത്തിന്‍ സാന്നിധ്യം കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഡല്‍ഹി ഫരീദാബാദ് സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. തോമസ് മാര്‍ അത്തോനിയോസ് എന്നിവരുടെ ആത്മീയ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍ നടക്കുക.

കൂടുതൽ വിവരങ്ങൾക്ക്:

9599844316

9910794950,

9911248387,

9911009714


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group