മോണ്‍. ദേവസി ഈരത്തറയുടെ ഭൗതിക സംസ്കാരം ഇന്ന്..

കണ്ണൂർ :ഇന്നലെ അന്തരിച്ച കണ്ണൂര്‍ രൂപത വികാരി ജനറാൾ മോണ്‍. ദേവസി ഈരത്തറയുടെ (84) ഭൗതിക സംസ്കാരം ഇന്ന് നടക്കും.
രാവിലെ 9.30ന് കണ്ണൂര്‍ ബിഷപ്‌സ് ഹൗസില്‍ ഭൗതിക ശരീരം എത്തിച്ചശേഷം 11.30ന് ബര്‍ണശേരി ഹോളിട്രിനിറ്റി കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30ന് കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കാര ശുശ്രൂഷകൾ നടക്കുംകണ്ണൂര്‍ രൂപത സ്ഥാപിതമായതുമുതല്‍ കഴിഞ്ഞ 23 വര്‍ഷമായി വികാരി ജനറാളായി മോണ്‍. ദേവസി ഈരത്തറ സേവനമനുഷ്ഠിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group