ഈ​സ്റ്റ​ര്‍ ആ​ശം​സ നേ​ര്‍​ന്ന് കേരള ഗ​വ​ര്‍ണ​ർ

കൊച്ചി : ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള കേ​​​ര​​​ളീ​​​യ​​​ര്‍​ക്ക് ഈ​​​സ്റ്റ​​​ര്‍ ആ​​​ശം​​​സ നേ​​​ര്‍​ന്ന് ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍.

​​ക്രി​​​സ്തു​​​വി​​​ന്‍റെ ഉ​​​യ​​​ര്‍​ത്തെ​​​ഴു​​​ന്നേ​​​ല്‍​പ്പി​​​ന്‍റെ ആ​​​ഘോ​​​ഷ​​​മാ​​​യ ഈ​​​സ്റ്റ​​​ര്‍ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും മ​​​ന​​​സി​​​ല്‍ പ്ര​​​ത്യാ​​​ശ​​​യു​​​ടെ​​​യും അ​​​നു​​​ക​​​മ്പ​​​യു​​​ടെ​​​യും ദി​​​വ്യ​​​പ്ര​​​കാ​​​ശം ചൊ​​​രി​​​യ​​​ട്ടെ​​യെ​​ന്നും സ്നേ​​​ഹ​​​വും ആ​​​ശ്വാ​​​സ​​​വും പ​​​ക​​​രാ​​​ന്‍ ഈ​​​സ്റ്റ​​​ര്‍ ആ​​​ഘോ​​​ഷം ന​​​മു​​​ക്ക് പ്ര​​​ചോ​​​ദ​​​ന​​​മേ​​​ക​​​ട്ടെ​​യെ​​ന്നും ഗ​​​വ​​​ര്‍​ണ​​​ര്‍ ത​​​ന്‍റെ സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group