പ്രമുഖ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് നയത്തിനെതിരെ പ്രതിഷേധവുമായി വിശ്വാസിസമൂഹം..

കോട്ടയം: ക്രിസ്ത്യൻ വിരുദ്ധത പ്രചരിപ്പിക്കുകയും, ക്രൈസ്തവ മതവിഭാഗങ്ങളുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന പ്രമുഖ മാധ്യമങ്ങൾക്ക് നേരെ വിമർശനവും ബഹിഷ്കരണവുമായി വിശ്വാസി സമൂഹം. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റയും കാവലാൾ ആകേണ്ട മാധ്യമങ്ങൾ മറ്റ് മതവിശ്വാസികളുടെ പക്ഷം ചേർന്ന് ക്രൈസ്തവർക്കെതിരെ വാർത്തകൾ പടച്ചുവിടുകയും ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മനോരമ ഉൾപ്പെടെയുള്ള മലയാളം ദിനപത്രങ്ങളുടെ ബഹിഷ്കരണവുമായി ഭരണങ്ങാനത്ത് ക്രൈസ്തവ വിശ്വാസികൾ ഒരുമിച്ചുകൂടിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group