കെസിബിസി വിമൻസ് കമ്മീഷൻ പ്രതിനിധി സമ്മേളനം നടന്നു.

കൊച്ചി :കെസിബിസി വിമൻസ് കമ്മീഷൻ പ്രതിനിധി സമ്മേളനം നടന്നു. 24 രൂപതകളിലെ പ്രതിനിധികൾ പങ്കെ ടുത്ത സമ്മേളനo
സിബിസിഐ വനിതാ കമ്മീഷൻ സെക്രട്ടറി സിസ്റ്റർ നവ്യ ഉദ്ഘാടനം ചെയ്തു, റീജണൽ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

മണിപ്പുരിൽ നടക്കുന്ന അതിക്രമങ്ങളെ സമ്മേളനം അപലപിച്ചു. ലഹരിവ്യാപനത്തിനെതിരേ ബോധവത്കരണ ക്ലാസുകൾ നടത്താനും കുടുംബങ്ങളിലെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് കുടുംബിനികൾക്ക് മാർഗനിർദേശം നൽകാനും കേരള സഭാ നവീകരണ പ്രക്രിയയിൽ വനിതാ പ്രസ്ഥാനങ്ങളുടെ സജീവ ഭാഗഭാഗിത്വം ഉറപ്പാക്കാനും സമ്മേളനം തീരുമാനിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group