കൂ​ട്ട​ക്കോ​പ്പി​യ​ടി; പ​രീ​ക്ഷ റ​ദ്ദാ​ക്കി

കൊച്ചി : വി​​​ദ്യാ​​​ർ​​​ത്ഥിക​​​ൾ കൂ​​​ട്ട​​​മാ​​​യി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ​​​രീ​​​ക്ഷ​​​യി​​​ൽ കോ​​​പ്പി​​​യ​​​ടി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ട് അ​​​ൽ അ​​​മീ​​​ൻ കോ​​​ള​​​ജി​​​ലെ പ​​​രീ​​​ക്ഷാകേ​​​ന്ദ്രം ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് റ​​​ദ്ദാ​​​ക്കാ​​​ൻ സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ൻ​​​ഡിക്കറ്റ്‌ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ ശ്രീ​​​കൃ​​​ഷ്ണ​​​പു​​​രം സ​​​ർ​​​ക്കാ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​നു പി​​​ഴ​​​ചു​​​മ​​​ത്താ​​​​​​നും തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​വാ​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​ൻഡിക്കറ്റ്‌ യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി. സി​​​ൻ​​​ഡിക്കറ്റ്‌ അം​​​ഗ​​​ങ്ങ​​​ളാ​​​യ പ്ര​​​ഫ. ജി. ​​​സ​​​ഞ്ജീ​​​വ്, ഡോ. ​​​വി​​​നോ​​​ദ് കു​​​മാ​​​ർ ജേ​​​ക്ക​​​ബ്, പ​​​രീ​​​ക്ഷ​​​വി​​​ഭാ​​​ഗം ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്നി​​​വ​​​രാ​​​​​​ണ് അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി​​​യി​​​ൽ.

വി​​​ദ്യാ​​​ർ​​​ത്ഥിക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​മാ​​​യി മൂ​​​ന്ന​​​ര​​​ക്കോ​​​ടി രൂ​​​പ മു​​​ത​​​ൽ മു​​​ട​​​ക്കി ഓ​​​ണ്‍​ലൈ​​​ൻ ജേ​​​ർ​​​ണ​​​ലു​​​ക​​​ളും പ്ര​​​ബ​​​ന്ധ​​​ ര​​​ച​​​ന​​​ക​​​ളി​​​ലെ പ​​​ക​​​ർ​​​പ്പ് ത​​​ട​​​യാ​​​ൻ സോ​​​ഫ്റ്റ്‌​​​വേ​​​റു​​​ക​​​ളും വാ​​​ങ്ങും.

ഗ​​​വേ​​​ഷ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും ബി​​​ഗ് ഡേ​​​റ്റാ വി​​​ശ​​​ക​​​ല​​​ത്തി​​​നു​​​മാ​​​യി ക്ലൗഡ്
ക​​oപ്യൂ​​​ട്ടിം​​​ഗ് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്ന് ഗ​​​വേ​​​ഷ​​​ണം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം എ​​​ന്നി​​​വ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ത്ഥിക​​​ൾ​​​ക്ക് ഇ​​​നി മു​​​ത​​​ൽ ബി​​​രു​​​ദ​​​ദാ​​​ന​​​ച​​​ട​​​ങ്ങ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്യും.

ബി​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ത്ഥിക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം ഗ്രേ​​​ഡ് കാ​​​ർ​​​ഡു​​​ക​​​ൾ ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി​​​യു​​​ള്ള മാ​​​ർ​​​ക്ക് ലി​​​സ്റ്റ് ന​​​ൽ​​​കും. കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ത്ഥിക​​​ൾ​​​ക്കും ഈ ​​​സൗ​​​ക​​​ര്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല തീ​​​രു​​​മാ​​​നി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group