കേരളത്തിൽ മഴ കനത്തതോടെ വ്യാപക നാശനഷ്ടം.രാവിലെ മുതല്‍ ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി പെയ്ത മഴയില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലായി നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.
കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷ മതില് തകർന്നുവീണു.പമ്പയിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നു.
കൂടാതെ തൃശ്ശൂർ ജില്ലയിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ നിരവധി വീടുകളും, വ്യാപാര സ്ഥാപനങ്ങളും, കൃഷിയും നശിച്ചു.
പത്തനംതിട്ട ജില്ലയില്‍ പെയ്ത കനത്തമഴയെ തുടര്‍ന്ന് നൂറ്റാണ്ട് പഴക്കമുള്ള പള്ളി തകര്‍ന്നുവീണു.തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ പള്ളിയാണ് നിലംപൊത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group