പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ് : പുതിയ ബാച്ച് നവംബർ 16ന് തുടങ്ങും

വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിലുള്ള ഡിപ്ലോമ കോഴ്‌സിന്റെ പുതിയ ബാച്ച് നവംബർ 16ന് തുടങ്ങും. വടവാതൂർ പൗരസ്‌ത്യ വിദ്യാപീഠത്തിൻ്റെ കീഴിൽ നടത്തുന്ന കോഴ്‌സ് എല്ലാ മാസത്തിലെയും രണ്ട്, നാല് ശനിയാഴ്‌ചകളിൽ ഉച്ചകഴിഞ്ഞ് 1.30 മുതൽ 5.00 വരെ ആണ്. അല്‍മായർക്കും സന്യസ്‌തർക്കും വൈദികർക്കും പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 8281927143, 9539036736.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m