വിശ്വാസം സ്വീകരിച്ചതിൻ്റെ പേരിൽ ഒരു ജനസമൂഹം അവഗണിക്കപ്പെടുന്നതും മതത്തിന്റെ പേരിൽ പ്രത്യേക നിയമങ്ങൾ ഒരേ സമുദായത്തിൽപ്പെട്ടവർക്കായി നിർമ്മിക്കുകയും ചെയ്യുന്നത് ഒരു രാജ്യത്തിനു ഭൂഷണമല്ലെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെയും ഡിസിഎംഎസ് സപ്‌തതി വർഷത്തിന്റെയും ഭാഗമായി രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നഗറിൽ നടന്ന ക്രൈസ്‌തവ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്.
സാമൂഹിക സാഹചര്യങ്ങൾ ഒരുപോലെ നിലനിൽക്കുന്ന രാജ്യത്ത് സംവരണത്തിലെ വിവേചനം നീതിരഹിതവും മനുഷ്യത്വരഹിതവുമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group