മരിയൻ സൈന്യം വേൾഡ് മിഷൻ ടീമിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ യൂത്ത് റിട്രീറ്റ് സംഘടിപ്പിക്കുന്നു.

മരിയൻ സൈന്യം വേൾഡ് മിഷന്റെയും അത്ത്ന ഇൻസ്റ്റിറ്റ്യൂട്ട്, സെന്റ് ആഗ്നസ് കോളേജ്, ബെൽത്തങ്ങാടി രൂപതയിലെ വിവിധ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ യുവജനങ്ങൾക്ക് വേണ്ടി ഇഗ്നൈറ്റ് യൂത്ത് റിട്രീറ്റ് സംഘടിപ്പിക്കുന്നു.യുവജനങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2021 ഓഗസ്റ്റ് 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 4.30 വരെ നടക്കുന്ന ഈ മഹായജ്ഞത്തിൽ ബഹുമാനപ്പെട്ട ബിഷപ്പ് മാർ റാഫേൽ തട്ടിൽ(ഷംഷാബാദ് രൂപത) ഉദ്ഘാടനo നിർവഹിക്കുകയും റവ ഫാ.ഡേവിസ് ചിറമേൽ (കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ) മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യുന്നു. ഓൺലൈനായി നടക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാ യുവജനങ്ങളെയും മരിയൻ സൈന്യം വേൾഡ് മിഷൻ സ്വാഗതം ചെയ്യുന്നു ….

👇 Join Meeting Via: zoom 👇

https://us02web.zoom.us/j/82958244458?pwd=dS9IUEFHaWozUWx2MzhSOFMrQlFVUT09

Meeting ID: 829 5824 4458
Passcode: Retreat


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group