ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിന് അറുതി വരുത്തണം : ഫ്രാൻസിസ് മാർപാപ്പാ

ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും നേരിടുന്ന അതിക്രമങ്ങൾക്ക് അറുതിവരുത്താനും, അടിയന്തിരമായി വെടിനിറുത്തൽ പ്രഖ്യാപിക്കാനും ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.

തട്ടിക്കൊണ്ടുപോകപ്പെട്ട ആളുകളെ ഉടൻ വിട്ടയക്കണമെന്നും, സമാധാനം പുനഃസ്ഥാപിക്കണമെന്നും മാർപാപ്പാ ആവിശ്യപെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group