ഇന്ത്യയ്ക്ക് സഹായവുമായി വത്തിക്കാൻ ..

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യക്ക് സഹായഹസ്തവുമായി വത്തിക്കാൻ.
മാർപാപ്പയുടെ കീഴിൽ വരുന്ന എലെമേസിനേറിയ അപ്പോസ്തോലിക വിഭാഗവും വത്തിക്കാൻ നയതന്ത്ര വിഭാഗത്തിന്റെയും സംയുക്ത സഹകരണത്തോടെയാണ് ആറു വെന്റിലേറ്റർ അടക്കമുള്ള വൈദ്യസഹായ ഉപകരണങ്ങൾ ഇന്ത്യക്കായി വത്തിക്കാൻ നൽകിയത്.ഇന്ത്യയെക്കൂടാതെ 8 രാജ്യങ്ങൾക്ക് കൂടി വത്തിക്കാൻ വെന്റിലേറ്റർ അടക്കമുള്ള വൈദ്യസഹായ ഉപകരണങ്ങൾ സഹായമായി നൽകിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group