കെസിബിസി സമ്മേളനം ഇന്ന് മുതൽ

കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ (കെ​​​സി​​​ബി​​​സി) സ​​​മ്മേ​​​ള​​​നം ഇന്ന് വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ആ​​​രം​​​ഭി​​​ക്കും. അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യം അ​​​ര്‍​ഹി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യും. ഓ​​​ഗ​​​സ്റ്റ് നാ​​​ലു​​​വ​​​രെ മെ​​​ത്രാ​​​ന്മാ​​​രു​​​ടെ വാ​​​ര്‍​ഷി​​​ക ധ്യാ​​​നം ന​​​ട​​​ക്കും. ആ​​​ല​​​പ്പു​​​ഴ ബി​​​ഷ​​​പ് ഡോ. ​​​ജെ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​മ്പി​​​ല്‍ ധ്യാ​​​നം ന​​​യി​​​ക്കും.

കെ​​​സി​​​ബി​​​സി ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഏ​​​ക​​​ദി​​​ന ദൈ​​​വ​​​ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​നം നാ​​​ളെ രാ​​​വി​​​ലെ 9.30 മു​​​ത​​​ല്‍ വൈ​​​കു​​ന്നേ​​രം നാ​​​ലു വ​​​രെ മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ക്കും. ‘കേ​​​ര​​​ള സ​​​ഭാ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കു​​​ടും​​​ബം നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ – ഒ​​​രു ദൈ​​​വ​​​ശാ​​​സ്ത്ര പ്ര​​​തി​​​ക​​​ര​​​ണം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ റ​​​വ. ഡോ. ​​അ​​​ഗ​​​സ്റ്റി​​​ന്‍ ക​​​ല്ലേ​​​ലി പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന ച​​ട​​ങ്ങി​​ല്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍ അ​​​ധ്യ​​​ക്ഷത വ​​​ഹി​​​ക്കും. ദെ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ല്‍, റൈ​​​ഫ​​​ന്‍ ജോ​​​സ​​​ഫ്, ടെ​​​സി, ജോ​​​ബി തോ​​​മ​​​സ്, വ​​​ര്‍​ഗീ​​​സ് കെ. ​​​ചെ​​​റി​​​യാ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

മെ​​​ത്രാ​​​ന്മാ​​​ർ, തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ദൈ​​​വ​​​ശാ​​​സ്ത്ര​​​പ​​​ണ്ഡി​​​ത​​​ർ, മേ​​​ജ​​​ര്‍ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലെ റെ​​​ക്ട​​​ര്‍​മാ​​​ർ, ദൈ​​​വ​​​ശാ​​​സ്ത്ര പ്ര​​​ഫ​​​സ​​​ര്‍​മാ​​​ർ, കെ​​​സി​​​ബി​​​സി​​​യു​​​ടെ വി​​​വി​​​ധ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ഏ​​​ക​​​ദി​​​ന ദൈ​​​വ​​​ശാ​​​സ്ത്ര​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി അ​​​റി​​​യി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group