വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് പര്യടനo വാഷിംങ്ടണിലേക്ക്

20-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധരിൽ ഏറെ പ്രശസ്തനായ ഇറ്റലിക്കാരനായ പാദ്രെ പിയോയുടെ തിരുശേഷിപ്പ് പര്യടനo വാഷിംങ്ടണിലേക്ക്. മെയ് 21,22 തീയതികളിലാണ് തിരുശേഷിപ്പ് വണക്കവും പര്യടനവും നടക്കുക.

വാഷിംങ്ടണിലെ ഇമ്മാക്കുലേറ്റ് കൺസ്പംഷൻ ബസിലിക്കയിലാണ് തിരുശേഷിപ്പ് എത്തുന്നത്. ആദ്യമായിട്ടാണ് വിശുദ്ധ പാദ്രെപിയോയുടെ തിരുശേഷിപ്പ് വാഷിംങ്ടണിലെ ബസിലിക്കയിലെത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group