ഉറുകുന്ന് കുരിശുമല തീർത്ഥാടനം

നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും അനുതാപ വഴികളിലൂടെ   ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ധ്യാനിച്ചുകൊണ്ട് കടന്നുപോകുന്ന വിശുദ്ധമായ ഈ പുണ്യ ദിനങ്ങളിൽ കെസിവൈഎം സംസ്ഥാന  സമിതിയുടെ നേതൃത്വത്തിൽ പുനലൂർ രൂപതയുടെ ആഭിമുഖ്യത്തിൽ  മാർച്ച് 27 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ഉറുകുന്ന് കുരിശുമല തീർത്ഥാടനത്തിന് തുടക്കം കുറിക്കുംപ്രാർത്ഥനാനിർഭരമായ ഈ തീർത്ഥയാത്രയിൽ   പങ്കുചേരുവാൻ എല്ലാ വിശ്വാസികളെയും KCYM സംസ്ഥാന സമിതി ക്ഷണിക്കുന്നു..