കേരളത്തിന്റെ സാമ്പത്തിക നില ഗുരുതരം : ധനമന്ത്രി

കൊച്ചി : കേരളത്തിന്റെ സാമ്പത്തിക സ്ഥി​​​തി ഗു​​​രു​​​ത​​​ര​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ഓ​​​ണം ക​​​ഴി​​​ഞ്ഞു​​​ള്ള ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്ര സ​​​ഹാ​​​യം ല​​​ഭി​​​ച്ചേ തീ​​​രൂവെ​​​ന്നും ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ.

ഓ​​​ണ​​​ച്ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ ഇനിയും 19,000 കോ​​​ടി രൂ​​​പ​​​ ക​​​ണ്ടെ​​​ത്തേ​​​ണ്ട​​തുണ്ടന്നുo ധ​​​ന​​​മ​​​ന്ത്രി പറഞ്ഞു.

ര​​​ണ്ടു​​​ മാ​​​സ​​​ത്തെ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നാ​​​യി 1,800 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. 60 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്ക് 3,200 രൂ​​​പ വീ​​​തം വി​​​ത​​​ര​​​ണം ന​​​ട​​​ത്തി വ​​​രു​​​ന്നു. ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും ബോ​​​ണ​​​സും ഉ​​​ത്സ​​​വ​​​ബ​​​ത്തയും അ​​​ഡ്വാ​​​ൻ​​​സും അ​​​നു​​​വ​​​ദി​​​ച്ചു. 630 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇതിനായി നീ​​​ക്കി​​​വ​​​ച്ച​​​ത്.ഒ​​രു​​ല​​ക്ഷ​​ത്തി​​ൽ​​പ​​രം ജീ​​വ​​ന​​ക്കാ​​ർ​​ക്ക് 4000 രൂ​​പ​​വീ​​തം ഓ​​ണം ബോ​​ണ​​സു​​ണ്ട്. ഓ​​ണം അ​​ഡ്വാ​​ൻ​​സ് 20,000 രൂ​​പ​​യാ​​ണെന്നും ധനമന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group