ഈ വർഷത്തെ ഫാ. ​മാ​ലി​പ്പ​റ​മ്പി​ൽ പു​ര​സ്കാ​രo ഫാ. ​മാ​ത്യു പു​ല്ലു​കാ​ലാ​യി​ലി​ന്

കൊച്ചി :ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ ലീ​​​​ഗ് കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി ന​​​​ൽ​​​​കി​​​​ വ​​​​രു​​​​ന്ന, മി​​​​ഷ​​​​ൻ ലീ​​​​ഗ് സ്ഥാ​​​​പ​​​​ക ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ​​​​ഫ് മാ​​​​ലി​​​​പ്പ​​​​റ​​​​മ്പി​​​​ൽ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് പാ​​​​ലാ രൂ​​​​പ​​​​താം​​​​ഗ​​​​വും മാ​​​​ൻ​​​​വെ​​​​ട്ടം ശാ​​​​ഖാ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഫാ. ​​​​മാ​​​​ത്യു പു​​​​ല്ലു​​​​കാ​​​​ലാ​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

സാ​​​​മൂ​​​​ഹ്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ളും മി​​​​ഷ​​​​ൻ, ദൈ​​​​വ​​​​വി​​​​ളി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും വി​​​​ല​​​​യി​​​​രു​​​​ത്തി ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ ലീ​​​​ഗ് സം​​​​സ്ഥാ​​​​ന ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ബി​​ഷ​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​ ​​ഷി​​​​ജു ഐ​​​​ക്ക​​​​ര​​​​ക്കാ​​​​നാ​​​​യി​​​​ൽ, പ്ര​​​​സി​​​​ഡ​​​​ന്‍റ് ബേ​​​​ബി പ്ലാ​​​​ശേ​​​​രി, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജി​​​​ന്‍റോ ത​​​​കി​​​​ടി​​​​യേ​​​​ൽ, ജ​​​​ന​​​​റ​​​​ൽ ഓ​​​​ർ​​​​ഗ​​​​നൈ​​​​സ​​​​ർ തോ​​​​മ​​​​സ് അ​​​​ടു​​​​പ്പു​​​​ക​​​​ല്ലു​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ട്ട ക​​​​മ്മി​​​​റ്റി​​​​യാ​​​​ണ് അ​​​​വാ​​​​ർ​​​​ഡ് ജേ​​താ​​വി​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ൻ​​​​പ​​​​തി​​​​ന് ആ​​​​ർ​​​​പ്പൂ​​​​ക്ക​​​​ര ചെ​​​​റു​​​​പു​​​​ഷ്പം ശാ​​​​ഖ​​​​യി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ഫാ. ​​​​ജോ​​​​സ​​​​ഫ് മാ​​​​ലി​​​​പ്പ​​​​റ​​​​മ്പി​​​​ൽ ര​​​​ജ​​​​ത ജൂ​​​​ബി​​​​ലി അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ അ​​​​വാ​​​​ർ​​​​ഡ് സ​​​​മ്മാ​​​​നി​​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group