ഓ​ണ​ത്തി​ന് ര​ണ്ട് മാ​സത്തെ ക്ഷേ​മ​ പെ​ൻ​ഷ​ൻ ഒരുമിച്ച് നൽകും

ഓ​​​ണ​​​ത്തി​​​ന് ര​ണ്ട് മാ​​​സ​​​ത്തെ ക്ഷേ​​​മ​​​ പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കും.

ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടാം വാ​​​രം ആ​​​രം​​​ഭി​​​ച്ച് 23നു​​​ള്ളി​​​ൽ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. ഒ​​​രു മാ​​​സ​​​ത്തെ പെ​​​ൻ​​​ഷ​​​ൻ കു​​​ടി​​​ശി​​​ക​​​യാ​​​കും. 60 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്കാ​​​ണ് 3,200 രൂ​​​പ വീ​​​തം പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group