ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടു ഹാജരാകേണ്ടെന്ന് ഹൈക്കോടതി.
ഇതുമായി ബന്ധപ്പെട്ട് ഹർജിയിലെ വാദം പൂർത്തിയാകുന്നതുവരെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിന് സ്റ്റേ അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
നാളെ വിചാരണ ആരംഭിക്കാനിരിക്കവെയാണ് ഇതു സംബന്ധിച്ച് ഹർജി ഹൈക്കോടതി പരിഗണിച്ചത്. മജിസ്ട്രേറ്റ്കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന്
നേരത്തെ ഉത്തരവുണ്ടായിരുന്നു. ഇതാണ് ഹൈക്കോടതി ഇപ്പോൾ ചെയ്തത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group