മധുരം സായന്തനം നവംബർ 18ന്

കൊച്ചി : കെസിബിസി മീഡിയ കമ്മീഷൻ മുതിർന്ന പൗരന്മാർക്കായി ഒരുക്കുന്ന സ്‌നേഹ സൗഹാർദ്ദ വേദി മധുരം സായന്തനം 2022 നവബർ 18 വെള്ളിയ്യാഴ്ച് 4 മണിക്ക് പാലാരിവട്ടം പി ഒ സിയിൽ. ഇത്തവണത്തെ പ്രമേയം കവിത.
കവിത എഴുതുന്നവർക്കും ചൊല്ലുന്നവർക്കും ജാതിമതഭേദമെന്യേ പി.ഒ.സി.യിലേക്ക് എത്താം.

കൂടുതൽ വിവരങ്ങൾക്ക് Contact coordinator : Joseph velamparambil 9249444329.
Fr. Abraham Irimbinikal, secretary, kcbc media


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group