ഇറാന്റെ തടവിലായിരുന്ന 5 മലയാളികൾ ജയിൽ മോചിതരായി

കൊച്ചി : ഇറാന്റെ തടവിലായിരുന്ന 5 മലയാളികൾ ജയിൽ മോചിതരായി. പരവൂർ, അഞ്ചുതെങ്ങ് സ്വദേശികൾ ആണ് മോചിതരായത്. പത്ത് ദിവസത്തിനകം ഇവർ അജ്മാനിലെത്തും. ചില സാങ്കേതിക തടസങ്ങൾ ഉള്ളതിനാൽ രണ്ടു പേരുടെ മോചനം നീളുന്നുണ്ട്. മൽസ്യബന്ധനത്തിന് പോയി അതിർത്തി കടന്നതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group