മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്സ്റ്റെന്‍ഡഡ് പ്രൊഡ്യുസേഴ്സ് റെസ്പോണ്സിബിലിറ്റി (ഇപിആര്‍) നിബന്ധനകള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആരംഭിച്ചു.
ഇതുമായി ബന്ധപെട്ട് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ബ്രാന്‍ഡ് ഉടമകള്‍ക്കു വേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് വഴുതക്കാട് മുന്‍സിപ്പല്‍ ഹൗസില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു.
മുരളിയ, മില്‍മ, സിസോ കോസ്മെറ്റിക്സ്, കേരഫെഡ്, മലബാര്‍ സിമന്റ്സ്, പോത്തീസ്, ലുലു തുടങ്ങിയ ബ്രാന്‍ഡുകള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്ത് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group