ആദിത്യ എൽ 1: ആദ്യ ഭ്രമണപഥമുയർത്തൽ വിജയകരം

ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ സൗരദൗത്യമായ ആ​​ദി​​ത്യ​​എ​​ൽ1 ന്‍റെ ആ​​ദ്യ ഭ്ര​​മ​​ണ​​പ​​ഥം ഉ​​യ​​ർ​​ത്ത​​ൽ വി​​ജ​​യ​​ക​​രം. ഐ​​എ​​സ്ആ​​ർ​​ഒയാണ് ഭ്ര​​മ​​ണ​​പ​​ഥം വി​​ജ​​യ​​ക​​ര​​മാ​​യി ഉ​​യ​​ർ​​ത്തി​​യ വി​​വ​​രം അ​​റി​​യി​​ച്ച​​ത്.

245 x 22459 കി​​ലോ​​മീ​​റ്റ​​ർ ആ​​ണ് പു​​തി​​യ ഭ്ര​​മ​​ണ​​പ​​ഥം. അ​​ടു​​ത്ത ഭ്ര​​മ​​ണ​​പ​​ഥം ഉ​​യ​​ർ​​ത്ത​​ൽ നാളെ ന​​ട​​ക്കു​​മെ​​ന്ന് ഐ​​എ​​സ്ആ​​ർ​​ഒ അ​​റി​​യി​​ച്ചു.

ആ​​ദി​​ത്യ ല​​ഗ്രാ​​ഞ്ച് 1 പോ​​യി​​ന്‍റി​​ലെ ല​​ക്ഷ്യ​​സ്ഥാ​​ന​​ത്തേ​​ക്കു​​ള്ള യാ​​ത്ര ആ​​രം​​ഭി​​ച്ച​​താ​​യി ഐ​​എ​​സ്ആ​​ർ​​ഒ അ​​റി​​യി​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group