മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം : ബോ​​​ര്‍​ഡ് ന​ട​പ​ടി​‍ ആരംഭിച്ചു

മാ​​​ലി​​​ന്യ​​​മു​​​ക്തം ന​​​വ​​​കേ​​​ര​​​ളം ക്യാമ്പ​​​യി​​​ന്‍റെ ര​​​ണ്ടാം​​​ഘ​​​ട്ട പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി എ​​​ക്സ്റ്റെ​​​ന്‍​ഡ​​​ഡ് പ്രൊ​​​ഡ്യു​​​സേ​​​ഴ്സ് റെ​​​സ്പോ​​​ണ്‍​സി​​​ബി​​​ലി​​​റ്റി (ഇ​​​പി​​​ആ​​​ര്‍) നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സം​​​സ്ഥാ​​​ന മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡ് ആ​​​രം​​​ഭി​​​ച്ചു.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പെ​​​ട്ട് സ​​​ര്‍​ക്കാ​​​ര്‍, സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ബ്രാ​​​ന്‍​ഡ് ഉ​​​ട​​​മ​​​ക​​​ള്‍​ക്കു വേ​​​ണ്ടി മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡ് വ​​​ഴു​​​ത​​​ക്കാ​​​ട് മു​​​ന്‍​സി​​​പ്പ​​​ല്‍ ഹൗ​​​സി​​​ല്‍ ശി​​​ല്‍​പ്പ​​​ശാ​​​ല സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

മു​​​ര​​​ളി​​​യ, മി​​​ല്‍​മ, സി​​​സോ കോ​​​സ്മെ​​​റ്റി​​​ക്സ്, കേ​​​ര​​​ഫെ​​​ഡ്, മ​​​ല​​​ബാ​​​ര്‍ സി​​​മ​​​ന്‍റ്സ്, പോ​​​ത്തീ​​​സ്, ലു​​​ലു തു​​​ട​​​ങ്ങി​​​യ ബ്രാ​​​ന്‍​ഡു​​​ക​​​ള്‍ ശി​​​ല്‍​പ്പ​​​ശാ​​​ല​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group