ക്രൈസ്തവരോടുള്ള അവഗണന കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുടരുന്ന സാഹചര്യത്തിൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡവലപ്മെന്‍റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍.
ക്രൈസ്തവ ന്യൂനപക്ഷത്തിന്‍റെ വിവിധ മേഖലകളെക്കുറിച്ച് പഠനം നടത്തിയ ജസ്റ്റ: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ഏറെ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ ആശങ്കാജനകമായ സാഹര്യം മാറ്റി സത്വരമായി ഇടപെടണമെന്നും, ക്രിയാത്മകമായ നടപടികളിലേയ്ക്ക് നീങ്ങണമെന്നും അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group