കൊച്ചിയില്‍ വന്‍ ലഹരിവേട്ട; ഒന്നരക്കോടിയുടെ എംഡിഎംഎയുമായി ഒരു സ്ത്രീ അടക്കം നാലു പേരെ പിടികൂടി

കൊച്ചിയില്‍ വന്‍ ലഹരിവേട്ട. ഒന്നരക്കോടിയുടെ എംഡിഎംഎയുമായി ഒരു സ്ത്രീ അടക്കം നാലു പേരെ എക്‌സൈസ് പിടികൂടി.

300 ഗ്രാം തൂക്കമുള്ള എംഡി എം എ മാര്‍ക്കറ്റ് വില ഏകദേശം ഒന്നരക്കോടിയില്‍ അധികം രൂപ വിലവരും.

സംഭവത്തില്‍ എറണാകുളം സ്വദേശികളായ അജ്മല്‍, എല്‍റോയ്, അമീര്‍, കോട്ടയം ചിങ്ങവനം സൂസിമോള്‍ എം സണ്ണി എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.
കൊല്ലത്തുനിന്ന് ഒരു ഏജന്റില്‍ നിന്നാണ് ലഹരിമരുന്ന് ലഭിച്ചതെന്ന് പ്രതികള്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group