പുതിയ പ്രോലൈഫ് സിനിമ അമേരിക്കയിലെ തീയറ്ററുകളിൽ പ്രദർശനത്തിന്.

“മാറ്റർ ഓഫ് ലൈഫ്” എന്ന പ്രോലൈഫ് സിനിമ ഇന്നലെ മുതൽ അമേരിക്കയിലെ തിരഞ്ഞെടുത്ത തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു.

ചോസൺ, ഏലൈവ് തുടങ്ങിയ സിനിമകളുടെ വിതരണക്കാരായ ഫാന്തം ഇവന്റ്സാണ് ഈ ചിത്രത്തിന്റെയും വിതരണം ഏറ്റെടുത്തിരിക്കുന്നത്.

അമേരിക്കയെ സംബന്ധിച്ച് വളരെ നിർണ്ണായകമായ നിമിഷത്തിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. റോബിൻസൺ എന്ന 34 കാരിയാണ് ചിത്രത്തിന്റെ സംവിധായക. ഡോക്യുമെന്ററി നിർമ്മാണത്തിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് സംവിധായക.മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group