മോൺ. ജോയ് പുത്തൻ വീട്ടിൽ വികാരി ജനറാൾ.

കോട്ടയം:
ആലപ്പുഴ രൂപതയുടെ പുതിയ വികാരി ജനറാളായി മോൺ.ജോയ് പുത്തൻവീട്ടിലിനെ,
ആലപ്പുഴ ബിഷപ്പ് അഭിവന്ദ്യ മാർ.ജെയിംസ് റാഫേൽ ആനാപറമ്പിൽ പിതാവ് നിയമിച്ചു.
2021 മെയ് ഒന്നിന് നിയമനം പ്രാബല്യത്തിൽ വരും. നിലവിൽ കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിലിന്റെ മതബോധന വിഭാഗം എക്സിക്യൂട്ടീവ് സെക്രട്ടറിയായി ആലുവ കർമ്മലഗിരി സെമിനാരിയിൽ പ്രവർത്തിക്കുകയായിരുന്നു മോൺ.ജോയ്.
ആശംസകൾ…. പ്രാർത്ഥനകൾ…
.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group