കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ (കെആര്‍എല്‍സിസി)അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജോസഫ് ജൂഡ് (വരാപ്പുഴ അതിരൂപത) ആണ് വീണ്ടും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബെഥനി സിസ്റ്റേഴ്‌സ് ദക്ഷിണ പ്രോവിൻസ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജൂഡി വർഗീസ് – മറ്റൊരു വൈസ് പ്രസിഡന്റാണ്. പാട്രിക് മൈക്കിൾ (തിരുവനന്തപുരം), മെറ്റിൽഡ മൈക്കിൾ (കൊച്ചി), പ്രഭലദാസ് ( നെയ്യാറ്റിൻകര)-സെക്രട്ടറിമാർ, ബിജു ജോസി (ആലപ്പുഴ)- ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ ഭാരവാഹികൾക്ക് യോഗം നന്ദി അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group