ഒസി​ഡി പ്രൊ​വി​ന്‍​ഷ്യലായി റ​വ.​ഡോ. അ​ഗ​സ്റ്റി​ന്‍ മു​ള്ളൂ​രിനെ നിയമിച്ചു ​

നി​​​ഷ്പാ​​​ദു​​​ക ക​​​ര്‍​മ്മ​​​ലീ​​​ത്ത സ​​​ഭ (ഒ​​​സി​​​ഡി) മ​​​ഞ്ഞു​​​മ്മ​​​ല്‍ പ്രോ​​​വി​​​ന്‍​സി​​​ന്‍റെ പ്രൊ​​​വി​​​ന്‍​ഷ്യ​​ലാ​​​യി റ​​​വ.​​​ഡോ. അ​​​ഗ​​​സ്റ്റി​​​ന്‍ മു​​​ള്ളൂ​​​രി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ഫാ. ​​​പ്ര​​​സാ​​​ദ് തെ​​​രു​​​വ​​​ത്ത്, ഫാ.​​​ജേ​​​ക്ക​​​ബ് പാ​​​ക്‌​​​സി ആ​​​ലു​​​ങ്ക​​​ല്‍, ഫാ. ​​​യേ​​​ശു​​​ദാ​​​സ് തോ​​​ട്ടു​​​ങ്ക​​​ല്‍, ഫാ. ​​​ജോ​​​ബി കാ​​​രാ​​​പ​​​റ​​​മ്പി​​​ല്‍ എ​​​ന്നി​​​വ​​​രാ​​​ണ് മറ്റ് കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​ര്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group