ഫ്രാൻസിസ് മാർപാപ്പയുടെ 45-ാമത് അപ്പസ്തോലിക യാത്രയ്ക്ക് ആരംഭം.
യാത്രയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ എത്തിച്ചേർന്നു.
13 മണിക്കൂറിലധികം വ്യോമമാർഗം യാത്ര ചെയ്താണ് മാർപാപ്പ ഇവിടെ എത്തിയത്.
ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്ത സൂകർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശികസമയം രാവിലെ 11:19-ന് മാർപാപ്പ എത്തിയത് മാർപാപ്പയും മാധ്യമപ്രവർത്തകരുമുള്ള ‘ഐ. ടി. എ. – എയർവേസ്’ പേപ്പൽ വിമാനം സെപ്റ്റംബർ രണ്ടിന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 5:32-ന് റോമിലെ ഫിയുമിചിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നണ് പുറപ്പെട്ടത് വിമാനത്തിൽവച്ച്, പരിശുദ്ധ പിതാവ് തനിക്കൊപ്പമുള്ള മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അഭിവാദ്യം ചെയ്തിരുന്നു.
ജക്കാർത്തയിൽ എത്തിച്ചേർന്ന മാർപ്പാപ്പ ഊഷ്മള സ്വീകരണം ആണ് ഇന്തോനേഷ്യയിലെ ജനങ്ങൾ ഒരുക്കിയത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group