രാജ്യത്ത് ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില മാറാന്‍ കളമൊരുങ്ങി. പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുംമുമ്ബേ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
‘പുതുവര്‍ഷ സമ്മാന’മെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതല്‍ 10 രൂപവരെ കുറയ്ക്കാമെന്ന ശുപാര്‍ശ പെട്രോളിയം മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ടെന്ന ശ്രുതികളുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group