ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം കെട്ടടങ്ങുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മതഘോഷയാത്രയെ തുടര്‍ന്ന് ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം കെട്ടടങ്ങുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കുകയും ആള്‍ക്കാരെ കൊലപ്പെടുത്തുകയും ചെയ്ത കലാപത്തില്‍ അക്രമികള്‍ പോലീസ് സ്‌റ്റേഷനും ആക്രമിച്ചതായി എഫ്‌ഐആര്‍.

നൂഹിലെ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ തിങ്കളാഴ്ച ആക്രമിക്കപ്പെട്ടതായി ഹരിയാന പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പോലീസ് സ്‌റ്റേഷന്റെ മതിലുകള്‍ക്ക് ഉള്ളില്‍ കിടന്ന ബസിന് നേരെ അക്രമികള്‍ കല്ലേറ് നടത്തുകയും പോലീസ് സ്‌റ്റേഷന്റെ ഭീത്തി തകര്‍ക്കാന്‍ ശ്രമിക്കുകയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും പറഞ്ഞിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group