കൊച്ചി: ലൂസി കളപ്പുരയ്ക്കലിന് കോണ്‍വന്റില്‍ പോലീസ് സംരക്ഷണം നല്‍കാനാവില്ലന്ന് വീണ്ടും ആവർത്തിച്ച് ഹൈക്കോടതി.
പോലീസ് സംരക്ഷണം അനുവദിക്കമെന്നാവശ്യപ്പെട്ട് ലൂസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വീണ്ടും ഉത്തരവ് അറിയിച്ചത്. കോണ്‍വന്റില്‍ തന്നെ ഹര്‍ജിക്കാരി തുടരുന്നത് തര്‍ക്കം രൂക്ഷമാക്കാന്‍ മാത്രമേ കാരണമാകൂവെന്നുo കോടതി പറഞ്ഞു,
അതിനാൽ കോൺവെന്റിൽ തുടരുന്നപക്ഷം ലൂസിക്ക് പോലീസ് സംരക്ഷണം നൽകാൻ സാധിക്കുകയില്ലെന്നും കോടതി വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group