70 വർഷം നീണ്ട ഒഴിവുകൾക്ക് വിരാമമിട്ടുകൊണ്ട് ചൈനയിൽ പുതിയ ബിഷപ്പിനെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ. ബിഷപ്പായി ഫാദർ തദ്ദൂസ് വാങ് യുഷെംഗിനെ നിയമിച്ച വിവരം വത്തിക്കാൻ പ്രസ് ഓഫീസാണ് അറിയിച്ചത്.
വത്തിക്കാനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ ചട്ടക്കൂടിലാണ് പുതിയ നിയമനം നടന്നതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് റിപ്പോർട്ട് ചെയ്തു. സിനഡാലിറ്റിയുടെ മാനദണ്ഡമനുസരിച്ച്, പ്രാദേശിക സഭയുടെ വിവിധ ഘടകങ്ങളുടെ നേരിട്ടുള്ള സംഭാവനയും അദ്ദേഹത്തിന്റെ നിയമനത്തിന് അനുകൂലമായിരുന്നു എന്നണ് റിപ്പോർട്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group