മാർപാപ്പായുടെ പെസഹ ആചരണം റോമിലെ ജുവനൈൽ ജയിലിൽ

ഫ്രാൻസിസ് മാർപാപ്പായുടെ ഈ വർഷത്തെ പെസഹ റോമിലെ ജുവനൈൽ ജയിലായ കാസൽ ഡെൽ മർമോയിലിലെ തടവുകാരോടൊപ്പം ആചരിക്കും.

2013-ൽ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി മാർപാപ്പാ പെസഹാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയത് ഈ ജയിലിൽ തന്നെ ആയിരുന്നു.
ജയിലിൽ വച്ച് നടക്കുന്ന പെസഹ ആചരണത്തിൽ പൊതുജനങ്ങൾക്കു പങ്കെടുക്കുവാൻ സാധിക്കില്ല എങ്കിലും തത്സമയ സംപ്രേഷണം നൽകുവാൻ വത്തിക്കാൻ അധികൃതർ പദ്ധതിയിടുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group